എൽഡിഎഫ് ബൂത്ത് കമ്മിറ്റി തകർത്ത് ബിഎംഎസ്‌ പ്രവർത്തകൻ

തിരുവനന്തപുരത്ത് ബിഎംഎസ്‌ പ്രവർത്തകൻ എൽ ഡി എഫ് ബൂത്ത് കമ്മിറ്റി തകർത്തു.തിരുവനന്തപുരം തൈക്കാട് വാർഡിലെ ജ്യോതിപുരം ബൂത്ത് കമ്മിറ്റി ഓഫീസാണ് തകർത്തത്.ഓഫീസ് അക്രമത്തിനിടെ പ്രവർത്തകനും പരിക്കേറ്റു.

ALSO READ: ‘വര്‍ഗീയവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ചാലും പിന്മാറില്ല, ഇനിയും ചോദ്യങ്ങള്‍ ചോദിക്കും’; കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എഴുതുന്നു

ജ്യോതിപുരം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് സെക്രട്ടറിയുമായ മോഹനനാണ് പരിക്കേറ്റത്.അക്രമം നടത്തിയത് ബിഎംഎസ്‌ പ്രവർത്തകൻ മുരുകൻ ആണ്.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

ALSO READ: നിങ്ങൾ എവിടെയെങ്കിലും ഒറ്റപെട്ടുപോയോ? വിളിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News