ബിഎംഡബ്ല്യുവിന്റെ രണ്ടാമത്തെ ഇലക്ട്രിക്ക് സ്കൂട്ട‍ർ വിപണിയിൽ

BMW CE 02

ബിഎംഡബ്ല്യു സിഇ 02 എന്ന രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ മാർക്കറ്റിലെത്തി. 4,49,900 രൂപയാണ് വാഹനത്തിന്റെ വില. ചൊവ്വാഴ്ച മാർക്കറ്റിലെത്തിയ വാഹനം ഇന്ത്യയിൽ ബിഎംഡബ്ല്യുവിന്റെ സഹകരണ പങ്കാളിയായ ടിവിഎസ് മോട്ടോർസ് ഹൊസൂരിലാണ് നിർമ്മിക്കുക.

Also Read: വീണ്ടും പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്

കോസ്മിക് ബ്ലാക്ക് ആണ് വാഹനത്തിന്റെ സാധാരണ നിറം മോട്ടോർ കവറിന് ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് മാറ്റ് കളറാണ് നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് ഇൻ്റർഫേസ്, എസ്പി കണക്ട് സ്‌മാർട്ട്‌ഫോൺ ഹോൾഡർ, അധിക ഫ്ലാഷ് റൈഡിംഗ് മോഡ്, 1.5 കിലോവാട്ട് ക്വിക്ക് ചാർജർ, ഹീറ്റഡ് ഗ്രിപ്പുകൾ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകത.

Also Read: ‘ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം..!’ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇ വിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News