മുതലപ്പൊഴിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണു. അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും രക്ഷപ്പെടുത്തി. 11 പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ഗുരുദേവ കോളജ് പ്രിൻസിപ്പാൾ മർദ്ദിച്ച വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി

മത്സ്യബന്ധനത്തിന് വേണ്ടി പോയ വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കുന്നതിനു വേണ്ടിയുള്ള ശ്രമം തുടർന്നപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.പെരുമാതുറ സ്വദേശി ഷാക്കിറിൻ്റെ ഉടമസ്ഥതയിലുള്ള വലിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: ഹേമന്ത് സോറന്‍റെ സഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration