യുഎഇയിലെ ബോട്ടപകടത്തിൽ മലയാളിയായ 7വയസുകാരൻ മരിച്ചു

യുഎഇയിലെ ഖോർഫഖാൻ ബോട്ട് അപകടത്തിൽ പരുക്കേറ്റ മലയാളിയായ ഏഴുവയസുകാരൻ മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ
പ്രണവ് എം പ്രശാന്ത് ആണ് അബുദാബി ആശുപത്രിയിൽ മരിച്ചത്.

also read: ബോ​ട്ട​പ​ക​ടം: സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത് മാ​തൃ​കാ​പ​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നമെന്ന് ഐ.​എ​ൻ.​എ​ൽ

ഏപ്രിൽ 21-നാണ് ബോട്ടപകടം നടന്നത്. അബുദാബിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു പ്രണവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News