കോഴിക്കോട് ബേപ്പൂരിൽ ബോട്ടിന് തീപ്പിടിച്ചു

കോഴിക്കോട് ബേപ്പൂരിൽ ബോട്ടിന് തീപ്പിടിച്ചു. ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയ ബോട്ടാണ് കത്തിയത്. പുതിയാപ്പ സ്വദേശി തോട്ടുങ്ങൽ ഗിലേഷിന്റെ ഉടമസ്ഥതയിലുള്ള മിലൻ എന്ന ബോട്ടാണ് കത്തിയത്. മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Also read:വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ പിടികൂടാൻ ഇന്നും ശ്രമം തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here