കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

kollam-pallikkalar

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ആറ്റിൽ മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കാണാതായ മാരാരിതോട്ടം സ്വദേശി അജിത്തിനായി തെരച്ചിൽ തുടരുന്നു.

Read Also: ഡ്രൈവർ വളവ് കണ്ടില്ല; ഛത്തീസ്ഗഡിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയുമുൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട ഒരാളെ സ്കൂബാ സംഘം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ശ്രീരാഗ് എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. വള്ളത്തിൽ നാല് യുവാക്കളാണ് ഉണ്ടായിരുന്നത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News