മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. നാല് പേരെയും രക്ഷപ്പെടുത്തി. കടലിൽ നിന്നും കരയിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. വള്ളം തലകീഴായി മറിയുകയായിരുന്നു. ആർക്കും പരുക്കുകൾ ഇല്ല.

also read; പരുമല സ്വകാര്യ ആശുപത്രിക്കുള്ളിലെ വധ ശ്രമക്കേസ്‌; പ്രതി അനുഷ ഇന്ന് ജാമ്യ അപേക്ഷ സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News