തലശേരിയിൽ കടലിൽ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു

കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു.തലശേരിയിൽ കരയിൽ നിന്ന് 6 കിലോമീറ്റർ അകലെ കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു.രാത്രി 2 മണിയോടെയാണ് ബോട്ടിൽ കുടുങ്ങിയ രണ്ട് പേരെ ഉൾപ്പടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

കടലിൽ കുടുങ്ങിയ ബോട്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരക്കെത്തിച്ചത്.
ബോട്ടിലുണ്ടായിരുന്ന 2 പേരെയും സുരക്ഷിതമായി കരക്കെത്തിച്ചിട്ടുണ്ട്.ഹെലികോപ്റ്റർ വഴിയാണ് ബോട്ടിലുള്ള രണ്ടുപേരെയും രക്ഷപ്പെടുത്തിയത് ALSO READ: ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി

കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയിൽ കടലിൽ കുടുങ്ങിയത്.കോസ്റ്റൽ പോലീസും നാവിക സേനയും മണിക്കൂറുകളായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ബോട്ട് കരക്കെത്തിക്കാനായത്.എൻജിൻ തകരാർ സംഭവിച്ചതാണ് ബോട്ട് കടലിൽ കുടുങ്ങാൻ കാരണം.

ALSO READ: “കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് നോക്കട്ടെ : കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News