യുഎസിലെ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

യുഎസിലെ ഇന്ത്യാനയിലെ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിദ്ധാന്ത് ഷാ (19), ആര്യൻ വൈദ്യ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഏപ്രിൽ 15-നാണ് സുഹൃത്തുക്കളോടൊപ്പം ഇന്ത്യനാപൊളിസ് ഡൗണ്ടൗണിൽ നിന്ന് 64 മൈൽ തെക്കുപടിഞ്ഞാറായി മൺറോ തടാകത്തിൽ ഇവർ നീന്താൻ പോയത്. തെരച്ചിലിനൊടുവില്‍ ഏപ്രിൽ 18-നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മോശം കാലാവസ്ഥ മൂലം തെരച്ചിൽ തടസ്സപ്പെട്ടിരുന്നു. കെല്ലി സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥികളാണ് ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News