പീച്ചിഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മഹാരാജാസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.മഹാരാജാസ് കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി യഹിയ (25) ആണ് മരിച്ചത്.

ALSO READ: വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം എയർപോർട്ട് കാന്റീൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച് കുടുംബം

ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം പീച്ചിഡാം റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മഹാരാജാസ് കോളേജ് വിദ്യാർത്ഥികളായ ഇവർ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺ ഷിപ്പിനായി വന്നതായിരുന്നു.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ALSO READ: അധ്യാപകരുടെ നമ്പർ വാങ്ങി സിനിമാക്കാരൻ എന്ന് പറയും, ഓഡിഷൻ എന്ന വ്യാജേന വിദ്യാർത്ഥിനികളുടെ നഗ്നദൃശ്യം പകർത്തും; യുവാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News