കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പുന്തലത്താഴം സ്വദേശി അമല്‍രാജിന്റെ മൃതദേഹമാണ് കിട്ടിയത്.

ALSO READ:കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാവുകയായിരുന്നു. കൊല്ലം പോര്‍ട്ടിന് ഉള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ:ഒടുവില്‍ മുന്നണിക്ക് വഴങ്ങി, ബിജെപിയെന്ന് ഉച്ചരിക്കാതെ എന്‍ഡിഎയെ വാഴ്ത്തി പ്രസംഗം; രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമെന്ന് മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News