ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. എയർ ഇന്ത്യ മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലം രാജേഷിനെ അവസാനമായി കാണാനാകാത്ത കുടുംബം മൃതദേഹവുമായി ഈഞ്ചക്കൽ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയാണ്.

ALSO READ: ഫി​ഫ അ​റ​ബ് കപ്പ് ഖ​ത്ത​റി​ൽ തന്നെ; അ​ടു​ത്ത മൂ​ന്നു സീ​സ​ണു​ക​ൾക്ക് വേദിയാകും

എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന് എയർ ഇന്ത്യ ഓഫീസിൽ നമ്പി രാജേഷിന്റെ ഭാര്യയുടെ പിതാവ് അറിയിച്ചു. എയർ ഇന്ത്യയുമായി ബന്ധമില്ലെന്ന് കമ്പനി പറയുന്നതായിട്ടാണ് അമൃതയുടെ പിതാവ് പറഞ്ഞത്.നമ്പീ രാജേഷിന്റെ മരണം എയർ ഇന്ത്യയുടെ മനപ്പൂർവമുള്ള നരഹര്യയെന്നുംനീതി കിട്ടും വരെ സമരം തുടരുമെന്നും ഭാര്യാ പിതാവ് രവി പറഞ്ഞു .

ALSO READ: ലീഗ് മത്സരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നതിനുള്ള വിലക്ക് മാറ്റുന്നത് ഫിഫയുടെ പരിഗണനയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News