വികാരനിർഭര യാത്രാമൊഴി; അർജുന്റെ മൃതദേഹം സംസ്കരിച്ചു

Arjun Shiroor

ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അര്‍ജുന്റെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആളുകളാണ് അർജുന് അന്ത്യാഞ്ജലി അർപ്പിച്ചത്.

Also Read; ഉത്തരാഖണ്ഡിൽ ട്രക്കിനിടെ മലയാളി വിദ്യാർത്ഥി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശി

News summary; The body of Arjun, who lost his life in the Shiroor landslide, was cremated

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News