തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബി (47)യെ കാണാതായത്.

ALSO READ:രാവെന്നോ പകലെന്നോ ഇല്ലാതെ മുഴുവന്‍ സന്നാഹങ്ങളുമായി വയനാട്ടില്‍; ദുരന്ത ഭൂമിയില്‍ കൈത്താങ്ങായ കേരള പൊലീസിനെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മൃതദേഹം ഇന്ന് രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിന് സമീപം കരയ്ക്കടിയുകയായിരുന്നു. മൃതദേഹം ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

ALSO READ:കാക്കനാട് യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ എംഡിഎംഎയുമായി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration