ഉറിയില്‍ നിന്നും ഭീകരന്റെ മൃതദേഹം കണ്ടെടുത്ത് സൈന്യം; നുഴഞ്ഞുകയറ്റ വിരുദ്ധപ്രവര്‍ത്തനം ശക്തമാക്കുന്നു

ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്ത് സുരക്ഷാ സേന. കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സൈന്യത്തിന്റെ നീക്കം.

ALSO READ:  ബോംബ് വെച്ചെന്ന് തമാശയ്ക്ക് മെയിൽ അയച്ചു; ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ പതിമൂന്നുകാരന്‍ പിടിയിൽ

ജൂണ്‍ 22നാണ് സൈന്യം നുഴഞ്ഞുകയറ്റത്തിനെതിരെ ഓപ്പറേഷന്‍ ആരംഭിച്ചത്. ഇപ്പോഴും അത് തുടരുകയാണെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള ചീനാര്‍ കോര്‍പ്‌സ് എക്‌സില്‍ കുറിച്ചു.

ALSO READ:  ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA)

എല്‍ഒസിക്ക് സമീപം ഉറി സെക്ടറിലെ ഗോഹല്ലാന്‍ ഏരിയയില്‍ രണ്ടു പേരെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. എന്നാല്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration