മലമ്പുഴ ഡാമിന് സമീപം കാട്ടാനയുടെ ജഡം

കാട്ടാനയുടെ ജഡം കണ്ടെത്തി. കവ കോഴിമലക്ക് സമീപമാണ് 30 വയസോളം പ്രായം വരുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. ഡാമിൽ ആടുമേക്കാൻ പോയ പെൺകുട്ടികളാണ് പന്നൽ ചെടികൾക്കിടയിൽ ആനയുടെ ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ആരോഗ്യപ്രശ്നങ്ങൾ മൂലം ചരിഞ്ഞതാവാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News