വയനാട് ദുരന്തം: കണ്ടെത്തിയ ശരീരഭാഗങ്ങളില്‍ അഞ്ചെണ്ണം മനുഷ്യരുടേത്

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ 6 ശരീരഭാഗങ്ങളില്‍ 5 എണ്ണം മനുഷ്യരുടേത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. നാളെയും ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരും
ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക.

ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടുന്നതെന്തിന്, A.M.M.Aയ്ക്ക് വീഴ്ച പറ്റി: പൃഥ്വിരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News