നടന്‍ അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്നതിന്റെ ഔദ്യോഗിക രേഖകളാണിപ്പോൾ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ അക്ഷയ്കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു. അതിന്റെ പേരില്‍ നടനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു.

Also Read: അനുമതിയില്ലാതെ ചലച്ചിത്രമേളയിൽ സിനിമ പ്രദർശിപ്പിച്ചു; ഇറാനില്‍ സംവിധായകന് തടവുശിക്ഷ

അക്ഷയ് കുമാര്‍ ഇന്ത്യന്‍പൗരത്വം സ്വീകരിച്ചതിന്റെ തെളിവുകള്‍ പങ്കുവച്ചതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് ആരാധകര്‍ സ്വാതന്ത്ര്യദിനാസംസകള്‍ നേരുകയും ചെയ്തു. നേരത്തെ തന്നെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുമെന്ന് അക്ഷയ്കുമാര്‍ അറിയിച്ചിരുന്നു.

Also Read: ‘മലയാളത്തിലെ ഏറ്റവും വലിയ സിനിമ’, എമ്പുരാൻ വരുന്നു, പുതിയ അപ്‌ഡേറ്റുമായി ഇന്ദ്രജിത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News