ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ഭീഷണി, 5 കോടി രൂപ ആവശ്യം; സന്ദേശം മുംബൈ ട്രാഫിക് പൊലീസിന്

ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ഭീഷണി. 5 കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള ഭീഷണി ലോറൻസ് ബിഷ്ണോയി സംഘാംഗം എന്നവകാശപ്പെട്ടയാളാണ് അയച്ചിരിക്കുന്നത്.  മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ചിരിക്കുന്ന ഭീഷണി സന്ദേശത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News