ഒരു നടനോട് എനിക്ക് ദീർഘകാലം ക്രഷ് ഉണ്ടായിരുന്നു: വിദ്യ ബാലന്‍

Vidya Balan

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് വിദ്യ ബാലന്‍. മലയാളിയായ നടി ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്ക് വളരെ പെട്ടന്നാണുയർന്നത്.

തനിക്ക് ക്രഷ് തോന്നിയിട്ടുള്ള അഭിനേതാക്കളെ പറ്റി സംസാരിക്കുകയായിരുന്നു നടി. ചെറുപ്പത്തിൽ വളരെ ഇഷ്ടം തോന്നിയിട്ടുള്ള നടൻ അമിതാഭ് ബച്ചനായിരുന്നെന്നും. അദ്ദേഹത്തിന്റെ സിനിമകൾ കുട്ടിക്കാലത്ത് ടിവിയില്‍ വരുമ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ഇരുന്ന് കാണാറുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

Also Read: ‘പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കി’; 29 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും ഭാര്യയും

നടിമാരിൽ എക്കാലത്തെയും ക്രഷ് മാധുരി ദീക്ഷിത്താണെന്നും പറഞ്ഞ വിദ്യാബാലൻ തനിക്ക് ഒരുപാട് കാലം ക്രഷ് തോന്നിയിട്ടുള്ള നടന്റെ പേരും വെളിപ്പെടുത്തുകയുണ്ടായി.

എന്നാണ് വിദ്യാ ബാലന്‍ തന്റെ ക്രഷിനെ പറ്റി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News