തിരുവനന്തപുരം പെരുമാതുറയിൽ ബോംബേറ്; 2 യുവാക്കൾക്ക് പരുക്ക്

പെരുമാതുറ മാടൻ വിളയിൽ വീടുകൾക്ക് നേരെയും യുവാക്കൾക്ക് നേരെയും നാടൻ ബോംബെറിഞ്ഞു. രണ്ടു യുവാക്കൾക്ക് പരുക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്.

Also read:വടകരയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു

പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാരകായുധങ്ങളുമായി പത്തരയോടു കൂടി കാറിൽ എത്തിയ നാലംഗ സംഘം ആണ് നാടൻ ബോംബെറിയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ചെയ്തത്. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുണ്ടായി കഠിനംകുളം പോലീസ് സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News