വടകരയിൽ വീണ്ടും ബോംബാക്രമണം; സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞു

വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു.

Also Read; മഹാരാഷ്ട്രയിൽ കണക്കുകൂട്ടലുകൾ പിഴച്ച് ബിജെപി; കണക്കുകൂട്ടലുകൾ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News