കണ്ണൂരിൽ ചക്കരകല്ലിലെ ബിജെപി കേന്ദ്രത്തിൽ ബോംബ് സ്ഫോടനം; ഐസ്ക്രീം ബോൾ ബോംബുകളാണ് പൊട്ടിയത്

കണ്ണൂരിൽ ബിജെപി കേന്ദ്രത്തിൽ ബോംബ് സ്ഫോടനം. കണ്ണൂർ ചക്കരകല്ലിൽ ബിജെപി കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. രണ്ട് ഐസ്ക്രീം ബോൾ ബോംബുകളാണ് പൊട്ടിയത്. പുലർച്ചെ 1.30 നാണ് സ്പോടനമുണ്ടായത്.

ALSO READ: അരിയും ഉഴുന്നും വേണ്ടേ വേണ്ട ! ബ്രേക്ക്ഫാസ്റ്റിനൊരുക്കാം തേങ്ങാപ്പാല്‍ ദോശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News