സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പരിശോധന ഊർജിതമാക്കി പൊലീസ്

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു. ഫോൺ വഴിയാണ് ഭീഷണി എത്തിയത്.

Also read:കേരളത്തിലെ വികസനം തടയിടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കെ സുരേന്ദ്രൻ

ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഉച്ചക്കട സ്വദേശിയെന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News