ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി. ആകാശ എയറിന്റെ ദില്ലി- മുംബൈ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. അഹമ്മദാബാദിലെ ഇറക്കിയ വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതായി അധികൃതർ അറിയിച്ചു.

Also read:പാട്ടും ഡാൻസും പകുതി ശരീരം പുറത്തുമായി സാഹസികയാത്ര; വഴുതിമാറി അപകടം: കാണാം വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News