നവകേരള സദസ്സിന് ബോംബ് ഭീഷണി

നവകേരള സദസിന് ബോംബ് ഭീഷണി മുഴക്കി ഊമക്കത്ത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലേക്കാണ് ഊമക്കത്ത് വന്നത്. നവകേരള വേദികളിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിലുള്ളത്.

ALSO READ: കള്ളം പറയാൻ പ്രൊഫഷണലായി യോഗ്യത നേടിയ ആളാണ് നിർമല സീതാരാമൻ; എം സ്വരാജ്

മന്ത്രിമാർ യാത്ര ചെയ്യുന്ന വാഹനത്തിലും ബോംബ് സ്ഫോടനം നടത്തുമെന്നും കത്തിൽ പറയുന്നു. അതിനുമേൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News