വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി

ദില്ലി – പുനെ വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. യാത്രക്കാരെ എല്ലാം സുരക്ഷിതമായി പുറത്തിറക്കി ജിഎംആര്‍ കോള്‍ സെന്ററിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ദില്ലി വിമാനത്താവളത്തില്‍ പരിശോധന നടക്കുന്നു.

Also Read: മുപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News