എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ആഗ്രയിൽ ഇറക്കി

air-india

ആഗ്രയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിന് ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം ആഗ്രയിൽ ഇറക്കി. അധികൃതർ പരിശോധന നടത്തിയിട്ടും യാതൊന്നും കണ്ടെത്തിയില്ല.

Also Read: പാലക്കാട്‌ തിരിച്ചുപിടിക്കാന്‍ കരുത്തോടെ എല്‍ഡിഎഫ്‌; എതിര്‍പാളയങ്ങളില്‍ ഗ്രൂപ്പ്‌ പോരും തമ്മില്‍ത്തല്ലും രൂക്ഷം

മറ്റു ചില വിമാന കമ്പനികളുടെ സർവീസുകൾക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News