എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി ദില്ലിയിലിറക്കി

air india

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യാ വിമാനം ദില്ലിയില്‍ അടിയന്തരമായി ഇറക്കി. സുരക്ഷാ പരിശോധന തുടരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News