ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഫോൺ കോൾ വഴിയെന്ന് സൂചന

ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി. ദില്ലി സർവകലാശാലയിലെ രണ്ട് കോളേജുകളിൽ ബോംബ് ഭീഷണി. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺ കോൾ വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് സൂചന.

Also read:പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News