അഹമ്മദാബാദിലെ സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി; സന്ദേശം ഇ–മെയിൽ വഴി

അഹമ്മദാബാദിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു ദില്ലിയിലെ സ്കൂളിന് നേരെയും ബോംബ് ഭീഷണി ഉണ്ടായത്.

ALSO READ: വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ദില്ലിയിലെയും അയൽനഗരങ്ങളിലെയും 200ഓളം സ്‌കൂളുകളിൽ കഴിഞ്ഞ ബുധനാഴ്‌ചയാണ് ബോംബ്‌ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇ–മെയിൽ വഴിയായിരുന്നു സ്‌കൂളുകളിൽ ഭീഷണി സന്ദേശമെത്തിയത്‌.

ALSO READ: നഴ്‌സിങ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News