സാമ്പത്തിക രംഗത്ത് കേരളത്തിന്റെ കുതിപ്പ്; വസ്തുതകള്‍ നിരത്തി ഈ ‘മിറക്കിള്‍’ ബുക്ക്

കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല പുറത്തിറക്കിയ പുസ്തകത്തിലെ കണ്ടെത്തല്‍. കേരള 1956 ടു ദി പ്രസന്റ് ഇന്ത്യാസ് മിറക്കിള്‍ സ്റ്റേറ്റ് എന്ന പുസ്തകമാണ് കേരളത്തിലെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ പുറത്തുവിടുന്നത്.

ALSO READ:  സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ തന്നെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബോംബെ ഹൈക്കോടതി

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ തീര്‍ത്ഥങ്കര്‍ റോയിയും ആസൂത്രണ ബോള്‍ഡ് അംഗവും സാമ്പത്തിക വിദഗ്ദനുമായ കെ.രവി രാമനും ചേര്‍ന്നെഴുതിയ പുസ്തകമാണ് സമീപകാലത്ത് കേരളത്തിലെ സാമ്പത്തിക രംഗത്തുണ്ടായ അത്ഭുതകരമായ അഭിവൃദ്ധിയെപ്പറ്റി വിവരിക്കുന്നത്.

ALSO READ: തൃശൂർ ചാവക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

സാമൂഹിക വികസനം നിലനിര്‍ത്തുന്നതിനൊപ്പം, പശ്ചാത്തല വികസനം മുന്നോട്ടുകൊണ്ടു പോകാന്‍, കഴിഞ്ഞ എട്ടുവര്‍ഷം കേരളത്തിനായെന്നും സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കെ.രവി രാമന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News