Literature

നീര്‍മ്മാതളത്തിന്റെ സുഗന്ധം പരത്തിയ എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ക്ക് 8 വയസ്, ആ നഷ്ട നീലാംബരിയുടെ ഓര്‍മ്മയില്‍ മലയാളം

നീര്‍മ്മാതളത്തിന്റെ സുഗന്ധം പരത്തിയ എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ക്ക് 8 വയസ്, ആ നഷ്ട നീലാംബരിയുടെ ഓര്‍മ്മയില്‍ മലയാളം

നീര്‍മാതളത്തിന്റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയുടെ നോവും തണുത്തുറഞ്ഞ നെയ്പ്പായസത്തിലെ അമ്മയുടെ ഗന്ധവും മാധവിക്കുട്ടി മലയാളികള്‍ക്ക് പറഞ്ഞുതന്നു. എന്നിട്ടും മലയാളം മാധവിക്കുട്ടിയ്ക്ക് തിരിച്ചെന്ത് നല്‍കി. സഹിക്കാന്‍ കഴിയാത്ത ചീഞ്ഞു....

ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യത്യസ്ത സംഘടനയെന്ന് രാജു സെബാസ്റ്റ്യൻ; പരിഷത്തിന്റെ സമ്മേളനങ്ങളിൽ നിന്നും പലതും പഠിക്കാനുണ്ട്

ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളം ശ്രദ്ധിക്കേണ്ട വ്യത്യസ്തത സംഘടനയെന്നു സാംസ്‌കാരിക പ്രവർത്തകനായ രാജു സെബാസ്റ്റ്യൻ. പരിഷത്ത് സമ്മേളനത്തിന്റെ വ്യത്യസ്തതകൾ ശ്രദ്ധേയംമാണ്.....

മൂന്നു മാസങ്ങള്‍ക്ക് ശേഷം ബോബ് ഡിലന്‍ നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചു

പ്രഖ്യാപനം നടത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബോബ് ഡിലന്‍ സ്വീകരിച്ചു. സ്റ്റോക്‌ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അക്കാഡമി....

യാത്രയിൽ പ്രകാശം ചൊരിഞ്ഞ ദൈവാനുഭവങ്ങളാണ് പുതിയ പുസ്തകത്തിലെന്നു വി.ജി തമ്പി

യാത്രയുടെ ചുരുളുകളിൽ പ്രകാശം ചൊരിഞ്ഞുനിന്ന ദൈവാനുഭവങ്ങളാണ് ‘യൂറോപ്പ്: ആത്മചിഹ്നങ്ങൾ’ എന്ന പുസ്തകത്തിൽ പകർത്തിയത് എന്ന് വി.ജി തമ്പി. പുസ്തകത്തിന് കേരള....

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; യു.എ ഖാദറിനും സാറാ ജോസഫിനും അക്കാദമി വിശിഷ്ടാംഗത്വം; മികച്ച നോവല്‍ യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം

തൃശൂര്‍: 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഹേമന്തത്തിലെ പക്ഷി എന്ന കൃതിക്ക് എസ്....

പഴയകാല സിനിമാപാട്ടുകളായിരുന്നു തന്റെ പാഠപുസ്തകങ്ങളെന്നു വി.ആർ സുധീഷ്; പാട്ടിൽ നിന്നാണ് ഭാഷ പഠിച്ചത്; പുതിയ പാട്ടുകൾ ഒച്ചവയ്ക്കലെന്നും സുധീഷ്

പഴയകാല സിനിമാപാട്ടുകളായിരുന്നു ഒരുകാലത്ത് തന്റെ പാഠപുസ്തകങ്ങളെന്ന് എഴുത്തുകാരൻ വി.ആർ സുധീഷ്. എഴുത്തുകാരി ബൃന്ദയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.....

അപൂർവനേട്ടത്തിന്റെ നിറവിൽ മലയാളി എഴുത്തുകാരൻ സി.രാധാകൃഷ്ണൻ; പ്രബന്ധരഹസ്യം തേടിയുള്ള പ്രബന്ധത്തിനു കേംബ്രിഡ്ജ് സർവകലാശാലയുടെ അംഗീകാരം

കൊച്ചി: അപൂർവനേട്ടത്തിന്റെ നിറവിലാണ് മലയാളികളുടെ ഇഷ്ട എഴുത്തുകാരൻ സി രാധാകൃഷ്ണൻ. പ്രപഞ്ചത്തിന്റെ അടിസ്ഥാനരഹസ്യങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ പ്രബന്ധത്തിന് കേംബ്രിഡ്ജ് സർവകലാശായുടെ....

ഹെർമൻ ഗുണ്ടർട്ട് രചിച്ചതെന്നു കരുതുന്ന കേരളനാടകം പ്രസിദ്ധീകരിച്ചു; ഗുണ്ടർട്ടിന്റെ കൈയെഴുത്ത് പ്രതിയടക്കം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത് മലയാളം സർവകലാശാല

കോഴിക്കോട്: ഹെർമൻ ഗുണ്ടർട്ട് രചിച്ചതെന്ന് കരുതുന്ന ‘കേരളനാടകം’ എന്ന കൃതി മലയാളം സർവകലാശാല പ്രസിദ്ധീകരിച്ചു. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിൽ നിന്ന്....

ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ദേശീയ നാടകോത്സവം ഈ മാസം 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ടാഗോര്‍ തിയറ്ററായിരിക്കും മുഖ്യവേദി. രാജ്യത്തെ....

കവിതയില്‍ മുങ്ങിക്കുളിച്ചു പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവലിന് പ്രൗഢസമാപനം; അക്കിത്തത്തിന് ആദരം ചൊല്ലി കാവ്യാസ്വാദകര്‍; മറുപടിയായി കവിത ചൊല്ലി മഹാകവി

പട്ടാമ്പി: കവിതയില്‍ മുങ്ങിക്കുളിച്ച നാലു ദിനങ്ങള്‍ക്ക് കവിതയിലലിഞ്ഞ് സമാപനം. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ....

കവിതയെ ആഘോഷമാക്കി പട്ടാമ്പി; പെരുമഴയത്തു കവിത ചൊല്ലി മധുസൂദനൻ നായർ; എഴുത്തുകാരനോട് എന്തെഴുതണമെന്നു പറയേണ്ടന്ന് സച്ചിദാനന്ദൻ

പട്ടാമ്പി: പെരുമഴയത്ത് കവിതയും കവിതയുടെ ചൊൽകാഴ്ചകളുമൊരുക്കി മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനൻ നായർ. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ കവിതയുടെ....

എഴുത്തുകാരനോട് എങ്ങനെ എഴുതണമെന്നു പറയാനാകില്ലെന്ന് സച്ചിദാനന്ദന്‍; ഏതു കാലത്തെയും അനിവാര്യമായ ജൈവ ആവിഷ്‌കാരമാണ് കവിത

പട്ടാമ്പി: എഴുത്തുകാരോട് ഏതു രീതിയില്‍ എഴുതണമെന്നോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടു കൂറു പുലര്‍ത്തണമെന്നോ പറയാന്‍ കഴിയില്ലെന്ന് കവി സച്ചിദാനന്ദന്‍. പട്ടാമ്പി ഗവണ്‍മെന്റ്....

കവിതയുടെ ഉത്സവത്തിന് പട്ടാമ്പിയിൽ തുടക്കമായി; കാവ്യമധുരം പകർന്ന് എൽകെജിക്കാരൻ മുതൽ മുതിർന്ന കവികൾ വരെ; രണ്ടാംദിനം സെമിനാറുകളും ചലച്ചിത്രോത്സവവും

പട്ടാമ്പി: കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാർണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ തുടക്കമായി. വിവിധ ദക്ഷിണേന്ത്യൻ....

കവിതയ്ക്കും കവികള്‍ക്കുമായി ‘കവിതയുടെ കാര്‍ണിവല്‍’; ഉത്സവത്തിന് പട്ടാമ്പി സംസ്‌കൃത കോളജില്‍ തുടക്കം

പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ തുടക്കം. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം....

Page 6 of 11 1 3 4 5 6 7 8 9 11
GalaxyChits
bhima-jewel
sbi-celebration