Books

അസഹിഷ്ണുതയെക്കുറിച്ചു പറയുന്നതു പോലും അസഹിഷ്ണുതയാവുകയാണെന്നു ശശികുമാര്‍; യുവതലമുറയെ ആകര്‍ഷിക്കല്‍ മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

അസഹിഷ്ണുതയെക്കുറിച്ചു പറയുന്നതു പോലും അസഹിഷ്ണുതയാവുകയാണെന്നു ശശികുമാര്‍; യുവതലമുറയെ ആകര്‍ഷിക്കല്‍ മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

കോഴിക്കോട്: അസഹിഷ്ണുതയെക്കുറിച്ചു പറയുന്നതു പോലും അസഹിഷ്ണുതയാവുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. സാങ്കേതിക രംഗത്തെ മാറ്റങ്ങളും യുവതലമുറയെ ആകര്‍ഷിക്കലും ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍....

കഥകള്‍ സ്ത്രീകളുടെത് കൂടിയാണ്; പെണ്ണെഴുത്ത് ശക്തമായതായി കെ.ആര്‍ മീര

കോഴിക്കോട്: തുറന്ന ചര്‍ച്ചയ്ക്കും ശക്തമായ ആശയരൂപീകരണത്തിനും വഴിയൊരുക്കുന്നതായിരുന്നു ‘ഇന്ത്യയിലെ സ്ത്രീപക്ഷ എഴുത്ത്’ എന്ന വിഷയത്തിലെ ചര്‍ച്ച. സാഹിത്യത്തിലെ കരുത്തുറ്റ സ്ത്രീ....

ഭാഷയില്‍ ജനാധിപത്യം അന്യമാവുന്നതായി പി സച്ചിദാനന്ദന്‍; ഭാഷയിലെ പുരുഷ മേധാവിത്വത്തിനെതിരെ തുറന്നടിച്ച് സാറാ ജോസഫ്

കോഴിക്കോട്: ഭാഷക്കുള്ളില്‍ ജനാധിപത്യവാദം വൈകാരിക നിലപാടായി മാറുന്നുണ്ടെന്ന് സാഹിത്യകാരന്‍ പി സച്ചിദാനന്ദന്‍. പ്രഥമ കേരള സാഹിത്യാേത്സവത്തില്‍ സാറാ ജോസഫുമായുള്ള അഭിമുഖ....

ആരൊക്കെ എതിര്‍ത്താലും മരിക്കും വരെ എഴുതുമെന്നു തസ്ലിമ നസ്‌റീന്‍; ഹിന്ദുക്കളിലെ മാത്രമല്ല എല്ലാ മതത്തിലുമുള്ള മൗലികവാദികളെയും എതിര്‍ക്കണം

കോഴിക്കോട്: ആരൊക്കെ എതിര്‍ത്താലും താന്‍ മരണം വരെയും എഴുതുമെന്നും മതപരമായ അടിച്ചമര്‍ത്തലുകളെ എഴുത്തിലൂടെ എതിര്‍ത്തതാണ് തനിക്കെതിരായി ചുമത്തപ്പെട്ട കുറ്റമെന്നും പ്രശസ്ത....

എഴുത്തുകാരികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സദാചാരമാണെന്നു സിഎസ് ചന്ദ്രിക; വിദ്യാഭ്യാസ രംഗത്ത് ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഉടച്ചു വാര്‍ക്കാന്‍ ശ്രമങ്ങളില്ലെന്ന് അജിത

കോഴിക്കോട്: മലയാളത്തില്‍ എഴുത്തുകാരികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സദാചാരമാണെന്നു എഴുത്തുകാരി സി.എസ് ചന്ദ്രിക. ലൈംഗികതയെക്കുറിച്ചോ സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ചോ സ്ത്രീ....

ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുത്തുകാരന് എഴുതേണ്ട അവസ്ഥയെന്ന് എം മുകുന്ദന്‍; സെക്കുലര്‍ സമൂഹം ഉണ്ടായതുകൊണ്ടു മാത്രമാണ് ഗുലാംഅലിക്കു കേരളത്തില്‍ പാടാനായതെന്ന് കമല്‍

കോഴിക്കോട്: ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുതേണ്ട അവസ്ഥയാണ് ഇന്ന് എഴുത്തുകാരനെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കോഴിക്കോട്ട്....

സി വി ശ്രീരാമന്‍ – അയനം കഥാ പുരസ്‌കാരം പ്രമോദ് രാമന്; പുരസ്‌കാരം ദൃഷ്ടിച്ചാവേര്‍ എന്ന സമാഹാരത്തിന്

കൊച്ചി: സി വി ശ്രീരാമന്‍ – അയനം ചെറുകഥാ പുരസ്‌കാരം പ്രശസ്ത കഥാകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്. ദൃഷ്ടിച്ചാവേര്‍ എന്ന....

തെക്കനേഷ്യന്‍ സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍ വംശജയായ അനുരാധ റോയിയുടെ സ്ലീപിംഗ് ഓണ്‍ ജൂപിറ്റര്‍ക്ക്

50,000 യുഎസ് ഡോളറും (ഏകദേശം 33.4 ലക്ഷം രൂപ) പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ....

ചേതന്‍ ഭഗത് ഈ വര്‍ഷത്തെ നോവല്‍ പ്രഖ്യാപിച്ചു; ദീപാവലിയോടെ വിപണിയില്‍

നോവലിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല....

അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയുടെ സല്‍പേര് ചീത്തയാകുന്നെന്ന് തസ്ലിമ നസ്രീന്‍; അസഹിഷ്ണുതയുള്ളവരില്‍ മുസ്ലിംകളുമുണ്ടെന്ന് വിവാദ എഴുത്തുകാരി

ദില്ലി: അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയ്ക്കു ലോകത്തിനു മുന്നില്‍ മോശം മുഖമുണ്ടാവുകയാണെന്നും ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും അസഹിഷ്ണുതയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നും വിവാദ....

കേരള സാഹിത്യോത്സവം ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ കോഴിക്കോട് കടപ്പുറത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോട്ടയം: കേരള സാഹിത്യോത്സവം ഫെബ്രുവരി നാലു മുതല്‍ ഏഴു വരെ കോഴിക്കോട്ട്. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള....

കേരളത്തിന് സ്വന്തം സാഹിത്യോത്സവം വരുന്നു; വിനോദവും വിജ്ഞാനവും സൗഹൃദവും പകരുന്ന നാലു ദിവസങ്ങളിലായി സാഹിത്യോത്സവം കോഴിക്കോട് കടപ്പുറത്ത്

തിരുവനന്തപുരം: ലോകത്തെങ്ങും വര്‍ഷാവര്‍ഷം നടക്കുന്ന സാഹിത്യോത്സവത്തിന്റെ മാതൃകയില്‍ കേരളത്തിലും സാഹിത്യോത്സവത്തന് വഴിയൊരുങ്ങുന്നു. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും....

പ്രൊഫ. വി അരവിന്ദാക്ഷന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ലാലൂര്‍ ശ്മശാനത്തില്‍

അന്തരിച്ച മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രൊഫസര്‍ വി അരവിന്ദാക്ഷന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. ....

അസഹിഷ്ണുതാക്കാലത്ത് പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ക്ക് ആയുധമാണെന്നു കെ ആര്‍ മീര; അക്കാദമി പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിച്ചത് കെ എസ് ഭഗവാന്റെ നിര്‍ദേശപ്രകാരം

കോട്ടയം: രാജ്യമാകെ അസഹിഷ്ണുത പെരുകുന്ന കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടേതു പോലുള്ള പുരസ്‌കാരങ്ങള്‍ പുതിയ എഴുത്തുകാര്‍ക്ക് ആയുധമാകുമെന്ന് എഴുത്തുകാരി കെ....

കെ ആര്‍ മീരയുടെ ആരാച്ചാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സങ്കടവും സന്തോഷവുമെന്നു മീര; സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി അക്കാദമി സ്വീകരിച്ചു

കെ ആര്‍ മീരയുടെ ആരാച്ചാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സങ്കടവും സന്തോഷവുമെന്നു മീര; സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി അക്കാദമി....

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്. ഒന്നരലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനു....

നവലോകം ചെറുകഥാ അവാര്‍ഡ് സിജു രാജാക്കാടിന്റെ പിതൃത്വ സര്‍ട്ടിഫിക്കറ്റിന്

ചെറുകഥാ അവാര്‍ഡ് സിജു രാജാക്കാടിന്റെ പിതൃത്വ സര്‍ട്ടിഫിക്കറ്റ് എന്ന ചെറുകഥയ്ക്ക്....

രാജ്യം ഫാസിസത്തിന്റെ പിടിയില്‍; എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് എന്‍എസ് മാധവന്‍

ജയിക്കാനുള്ള തന്ത്രമായാണ് മോഡി സര്‍ക്കാരും, ബിജെപിയും കാണുന്നതെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.....

ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു

റബാത്ത്: പ്രമുഖ ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു. 75 വയസായിരുന്നു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ഒരു ക്ലിനിക്കിലായിരുന്നു....

Page 10 of 12 1 7 8 9 10 11 12