Books

ടി വി കൊച്ചുബാവ പുരസ്‌കാരം കെ രേഖയ്ക്കു സമ്മാനിച്ചു

ടി വി കൊച്ചുബാവ പുരസ്‌കാരം കെ രേഖയ്ക്കു സമ്മാനിച്ചു

ഇരിങ്ങാലക്കുട: മികച്ച കഥാസമാഹാരത്തിനുള്ള ടി വി കൊച്ചുബാവ കഥാ പുരസ്‌കാരം യുവ കഥാകാരി കെ രേഖയ്ക്കു സമ്മാനിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെ വി....

എഴുത്തുകാർക്ക് നേരെയുള്ള അതിക്രമം; ബംഗ്ലാദേശിൽ പുസ്തകം കത്തിച്ച് പ്രതിഷേധം

ബംഗ്ലാദേശ് പ്രസാധകർ ബുക്കുകൾ കത്തിച്ച് പ്രതിഷേധിച്ചു....

ബംഗ്ലാദേശില്‍ ഒരു എഴുത്തുകാരന്‍ കൂടി കൊല്ലപ്പെട്ടു; ബ്ലോഗര്‍ ഫയ്‌സല്‍ അരേഫിന്‍ ദീപന്റെ ജീവനെടുത്തത് ഇസ്ലാമിക് തീവ്രവാദികള്‍

ഇസ്ലാമിക തീവ്രവാദത്തിനെ വിമര്‍ശിച്ചതിന് ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെടുന്ന നാലാമത്തെ എഴുത്തുകാരനാണ് ഫയ്‌സല്‍ അരേഫിന്‍ ദീപന്‍.....

ഇന്ത്യ വിസ നിഷേധിച്ച പാക് എഴുത്തുകാരിയുടെ പുസ്തകം സ്‌കൈപ്പിലൂടെ പ്രകാശനം ചെയ്തു

കുമവോൺ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ കൻസ ജാവേദിന് ഇന്ത്യ വിസ അനുവദിച്ചിരുന്നില്ല. ....

പാകിസ്താനി എഴുത്തുകാരിക്ക് ഇന്ത്യയിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വിസ അനുവദിച്ചില്ല

ഇന്ത്യയിലെ പ്രസിദ്ധമായ കുമവോണ്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനി എഴുത്തുകാരിക്ക് വിസ അനുവദിച്ചില്ല....

സൈകതം ബുക്‌സിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ബുക് ക്ലബ്; പുസ്തകങ്ങള്‍ക്കു 35 ശതമാനം വരെ വിലക്കിഴിവും തപാല്‍ചാര്‍ജ് സൗജന്യവും

വിഐപി അംഗങ്ങള്‍ക്ക് ഏതു പുസ്തകത്തിനും 35% വിലക്കിഴിവു ലഭിക്കും. ഗോള്‍ഡില്‍ മുപ്പതു ശതമാനമായിരിക്കും വിലക്കിഴിവ്. ....

പത്തൊമ്പതാണ്ടിന് ശേഷം വസന്തയുടെ കഥകള്‍ വീണ്ടും വായനക്കാരിലേക്ക്; കഥകളും നോവലും ഇന്നു പ്രകാശനം ചെയ്യും

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്ത് ഏറെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ കൃതികളാണിത്.....

മാൻ ബുക്കർ പ്രൈസ് മാർലോൺ ജയിംസിന്; പുരസ്‌കാരത്തിന് അർഹനാക്കിയത് ബോബ് മാർലിയെക്കുറിച്ചുള്ള പുസ്തകം

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ജമൈക്കൻ എഴുത്തുകാരൻ മാർലോൺ ജയിംസിന്. ....

സാംസ്‌കാരിക ഫാസിസത്തിനെതിരെ എഴുത്തുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം. മുകുന്ദൻ

എങ്ങനെ പ്രണയിക്കണം എന്ത് കഴിക്കണം എന്ന് ഫാസിസ്റ്റുകൾ തീരുമാനിക്കുന്ന കാലത്ത് മൗനം പാലിക്കുന്നതാണ് സുരക്ഷിതത്വമെന്ന് ധരിക്കുന്നത് ....

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്; പുരസ്‌കാരത്തിന് അര്‍ഹമായത് മനുഷ്യന് ഒരാമുഖം; ഈവര്‍ഷം മുതല്‍ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപ

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാര്‍ഡ്....

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ മലയാളി എഴുത്തുകാരുടെ പ്രതിഷേധം; സച്ചിദാനന്ദനും പാറക്കടവും സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു; സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കും

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എഴുത്തുകാരുടെ പ്രതിഷേധം കേരളത്തിലും ശക്തമാകുന്നു. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കെ സച്ചിദാനന്ദനും പികെ പാറക്കടവും....

സാഹിത്യത്തിനുള്ള നൊബേല്‍ ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്; ലോകം കണ്ട ദുരന്തങ്ങള്‍ക്കു സാക്ഷിയായ എഴുത്തുകാരി

സോവിയറ്റ്, സോവിയറ്റാനന്തര കാലത്തെക്കുറിച്ചുള്ള സാഹിത്യചരിത്രമെന്നാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത് വിശേഷിപ്പിക്കപ്പെടുന്നത്.....

സ്ത്രീയനുഭവങ്ങള്‍ യഥാതഥമായി ആവിഷ്‌കരിക്കാന്‍ സ്ത്രീക്കു മാത്രമേ കഴിയുവെന്ന് ഷാജി എന്‍ കരുണ്‍; ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം പ്രകാശനം ചെയ്തു

സംഗീതത്തിന്റെ താളവും മനസിന്റെ ലയവും കടലിന്റെ പശ്ചാത്തലത്തില്‍ വിന്യസിക്കുന്നതാണ് ഇന്ദുമേനോന്റെ ആദ്യനോവല്‍ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം....

സംഘിഭീകരതയ്‌ക്കെതിരെ അശോക് വാജ്‌പേയിയും; നയന്‍താര സെഹ്ഗാളിന് പിന്നാലെ സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

വിയോജിപ്പിനുള്ള സ്വാതന്ത്ര്യത്തെ അക്രമത്തിലൂടെ നേരിടുന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അശോക് വാജ്‌പേയിയുടെയും നടപടി.....

സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധം; നയന്‍താര സെഹ്ഗാള്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ തിരിച്ചു നല്‍കും. രാജ്യത്ത് വര്‍ദ്ധിക്കുന്ന ഹിന്ദുത്വ ഭീകരതയില്‍....

കമലാ സുരയ്യയ്ക്കു തിരുവനന്തപുരത്തു സ്മാരകം വേണമെന്നു ജോര്‍ജ് ഓണക്കൂര്‍; അയ്മനം ജോണ്‍, ഗ്രേസി, ജോസ് പനച്ചിപ്പുറം, അംബികാസുതന്‍ മാങ്ങാട് എന്നിവരുടെ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

കമലയ്ക്കു സ്മാരകം നിര്‍മിക്കാന്‍ കഥാകൃത്തുക്കള്‍ അടക്കമുള്ള എല്ലാ എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.....

വി ടി കുമാരന്‍ കാവ്യ പുരസ്‌കാരം വീരാന്‍കുട്ടിക്ക്; പുരസ്‌കാരം വീരാന്‍കുട്ടിയുടെ കവിതകള്‍ എന്ന സമാഹാരത്തിന്

ഈ വര്‍ഷത്തെ വി.ടി കുമാരന്‍ ഫൗണ്ടേഷന്‍ കാവ്യപുരസ്‌ക്കാരത്തിന് കവി വീരാന്‍കുട്ടി അര്‍ഹനായി....

ഡിസി ബുക്‌സിന്റെ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

23-ാംമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും സെപ്തംബർ 30 മുതൽ ....

Page 11 of 12 1 8 9 10 11 12