Books
പി ടി ഭാസ്ക്കരപണിക്കര്‍ ബാലസാഹിത്യ പുരസ്ക്കാരം കെ രാജേന്ദ്രന്റെ “ആര് സി സിയിലെ അത്ഭുത കുട്ടികള്‍” എന്ന കൃതിക്ക്
ഈ വര്‍ഷത്തെ ഭീമാ ബാലസാഹിത്യ പുരസ്ക്കാരത്തിനും"ആര് സി സിയിലെ അത്ഭുത കുട്ടികള്‍" അര്‍ഹമായിരുന്നു.....
ജനങ്ങള്‍ പുസ്തകത്തെ ഏറ്റെടുത്തു. പുസ്തകം ഇപ്പോള്‍ അഞ്ചാം പതിപ്പിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി....
നെടുമൗനത്തിനുശേഷം മലയാളചെറുകഥയിലെ വലിയകാരണവര്‍ എഴുതിയ കഥ,’മരയ’ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്. 2017 മെയ് ഏഴിന്. ഇപ്പോഴിതാ, കഥയുടെ പ്രതിഫലം പപ്പേട്ടന്‍....
പുസ്തകത്തിന്റെ പ്രകാശനം ഡോക്ടര്‍ ഡി.ബാബുപോള്‍ കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസിന് നല്‍കി നിര്‍വ്വഹിച്ചു....
1986 ല്‍ ആദ്യ കവിത എഴുതിയ കവി പിന്നീട് നീണ്ട ഇരുപത് വര്‍ഷം മൗനത്തിലായിരുന്നു....
കോഴിക്കോട്: ജീവിതത്തിന്റെ കറുത്ത ഏടുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന് കഴിഞ്ഞെന്ന് എംടി വാസുദേവന്‍ നായര്‍. പുരോഗമന....
കഥയെഴുത്തിനേയും കഥാകാരന്റെ ജീവിതത്തേയും വേര്‍തിരിച്ച് വായിക്കാനാവില്ല.....
ഡൊവാല്‍ ഗീ എന്ന ഹാസ്യതാരത്തിന്റെ നെഞ്ചിനുള്ളില്‍ ഏറെ കാലമായി ഒളിപ്പിച്ചുവെച്ച മുറിവുകളുടെ തുറന്നുകാട്ടലാണ് ഈ പുസ്തകം....
ബിന്ദു സന്തോഷിന്റെ ജീവിതം ഒരു ശോക കാവ്യമാണ്......
സാംസ്‌കാരിക പ്രവര്‍ത്തകനായ ഡി. ശ്രീധരന് നായരുടെ കുറിപ്പ്....
നീര്‍മാതളത്തിന്റെ സുഗന്ധത്തിനൊപ്പം നഷ്ടപ്പെട്ട നീലാംബരിയുടെ നോവും തണുത്തുറഞ്ഞ നെയ്പ്പായസത്തിലെ അമ്മയുടെ ഗന്ധവും മാധവിക്കുട്ടി മലയാളികള്‍ക്ക് പറഞ്ഞുതന്നു. എന്നിട്ടും മലയാളം മാധവിക്കുട്ടിയ്ക്ക്....
യുവ സാഹിത്യ പുരസ്‌കാരങ്ങള്‍ ആര്യ ഗോപിയും സുമേഷ് കൃഷ്ണനും ഏറ്റുവാങ്ങി....
പരേഷ് റാവലാണ് ട്വിറ്ററിലൂടെ ആക്രമണം നടത്തിയത്....
പുതുക്കിയതും വ്യക്തതയുള്ളതുമായ ഉത്തരവ് വേണം. ഉത്തരവിന്റെ വലിയ പകര്‍പ്പ് വിദ്യാലയത്തിന്റെ ചുമരില്‍ പതിക്കണമെന്നും കവി പറയുന്നു.....
ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളം ശ്രദ്ധിക്കേണ്ട വ്യത്യസ്തത സംഘടനയെന്നു സാംസ്‌കാരിക പ്രവർത്തകനായ രാജു സെബാസ്റ്റ്യൻ. പരിഷത്ത് സമ്മേളനത്തിന്റെ വ്യത്യസ്തതകൾ ശ്രദ്ധേയംമാണ്.....
സുഗത കുമാരി....
സിവിക് ചന്ദ്രൻ....
പ്രഖ്യാപനം നടത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബോബ് ഡിലന്‍ സ്വീകരിച്ചു. സ്റ്റോക്‌ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അക്കാഡമി....
വേദിയാകുന്നത് കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവം....