Books

കവിതയെ ആഘോഷമാക്കി പട്ടാമ്പി; പെരുമഴയത്തു കവിത ചൊല്ലി മധുസൂദനൻ നായർ; എഴുത്തുകാരനോട് എന്തെഴുതണമെന്നു പറയേണ്ടന്ന് സച്ചിദാനന്ദൻ

പട്ടാമ്പി: പെരുമഴയത്ത് കവിതയും കവിതയുടെ ചൊൽകാഴ്ചകളുമൊരുക്കി മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനൻ നായർ. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ കവിതയുടെ....

എഴുത്തുകാരനോട് എങ്ങനെ എഴുതണമെന്നു പറയാനാകില്ലെന്ന് സച്ചിദാനന്ദന്‍; ഏതു കാലത്തെയും അനിവാര്യമായ ജൈവ ആവിഷ്‌കാരമാണ് കവിത

പട്ടാമ്പി: എഴുത്തുകാരോട് ഏതു രീതിയില്‍ എഴുതണമെന്നോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടു കൂറു പുലര്‍ത്തണമെന്നോ പറയാന്‍ കഴിയില്ലെന്ന് കവി സച്ചിദാനന്ദന്‍. പട്ടാമ്പി ഗവണ്‍മെന്റ്....

കവിതയുടെ ഉത്സവത്തിന് പട്ടാമ്പിയിൽ തുടക്കമായി; കാവ്യമധുരം പകർന്ന് എൽകെജിക്കാരൻ മുതൽ മുതിർന്ന കവികൾ വരെ; രണ്ടാംദിനം സെമിനാറുകളും ചലച്ചിത്രോത്സവവും

പട്ടാമ്പി: കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാർണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ തുടക്കമായി. വിവിധ ദക്ഷിണേന്ത്യൻ....

കവിതയ്ക്കും കവികള്‍ക്കുമായി ‘കവിതയുടെ കാര്‍ണിവല്‍’; ഉത്സവത്തിന് പട്ടാമ്പി സംസ്‌കൃത കോളജില്‍ തുടക്കം

പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ തുടക്കം. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം....

പാകിസ്താനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കാന്‍ ആര്‍എസ്എസിന് വാശിയെന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു

കൊച്ചി: ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കി പാകിസ്താനെ മാറ്റാന്‍ ആര്‍എസ്എസിനും സംഘപരിവാറിനും വാശിയാണെന്നു തോന്നുന്നതായി കവി സച്ചിദാനന്ദന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ....

എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എം.മുകുന്ദന്‍; വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം; സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്

കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്. ആ....

കവിതയുടെ കാര്‍ണിവലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കാദംബരി കവിത ചൊല്ലി ഉദ്ഘാടനം ചെയ്യും; 26 മുതല്‍ നാലു ദിവസം പട്ടാമ്പിയിയില്‍ കവിതയുടെ അതീതസഞ്ചാരങ്ങള്‍

പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തിന് ഈ മാസം ഇരുപത്താറിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളജില്‍ തുടക്കമാകും. നാലു....

ആര്യാഗോപിക്കും വി എം ദേവദാസിനും അങ്കണം അവാര്‍ഡ്; പുരസ്കാരം ലഭിച്ചത് ആര്യയുടെ ‘അവസാനത്തെ മനുഷ്യനും’ ദേവദാസിന്‍റെ ‘ശലഭജീവിത’ത്തിനും

തൃശൂര്‍: അങ്കണം സാംസ്കാരിക വേദി നല്‍കുന്ന അങ്കണം സാഹിത്യ പുരസ്കാരം ഇക്കുറി രണ്ടു പേര്‍ക്ക്. കവയത്രി ആര്യാ ഗോപിയും കഥാകൃത്ത്....

സിറാജുന്നിസയുടെ ഉയിർത്തെഴുന്നേല്പുകൾ

1991 ഡിസംബർ 15-ന് , പാലക്കാട് പുതുപ്പള്ളിത്തെരുവിൽ നടന്ന പോലിസ് വെടിവയ്പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ്....

കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്; പുരസ്കാരത്തിന് അര്‍ഹമായത് ചലച്ചിത്രത്താ‍ഴെന്ന പുസ്തകം

കോ‍ഴിക്കോട്: മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്. ചലച്ചിത്രത്താ‍ഴ് എന്ന പുസ്തകത്തിനാണ് പുരസ്കാരം. പതിനായിരത്തൊന്നു രൂപയും ശില്‍പവും....

വായനയുടെ വിസ്മയഭരിതമായ ആനന്ദം; വി ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് കഥാസമാഹാരത്തിന്റെ വായന

ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാൽ ശ്രദ്ധേയമായവയാണ് വി.ജെ. ജയിംസിന്റെ രചനകൾ. ഓരോ രചനയും തന്റെ മറ്റു രചനകളിൽനിന്നു വ്യത്യസ്തമാവണമെന്നു കാർക്കശ്യമുള്ള ഒരെഴുത്തുകാരനായാണ്....

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകരൂപത്തില്‍; ‘ഫേസ്ബുക്ക് ഡയറി’ പ്രകാശനം ചെയ്തത് മമ്മൂട്ടി; വീഡിയോ കാണാം

ആലപ്പുഴ: ഡോ. ടിഎം തോമസ് ഐസക്ക് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പുകളുടെ പുസ്തകരൂപം പ്രകാശനം ചെയ്തു. ഡിസി ബുക്‌സാണ് ഫേസ്ബുക്ക് ഡയറി....

പ്രണയവും രതിയും നിറഞ്ഞ ‘മധുര സ്വപ്‌നങ്ങള്‍’; സണ്ണിയുടെ ചെറുകഥകളുമായി ജഗ്ഗര്‍നോട്ട് ബുക്‌സ്

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചെറുകഥ സമാഹാരം പുറത്തിറങ്ങി....

ഷേക്‌സ്പിയറുടെ ചരമവാർഷികദിനം

ലോകത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവി വില്യം ഷേക്‌സ്പിയറുടെ ചരമവാർഷിക ദിനമാണ് ഇന്ന്. ഷേക്‌സ്പിയറുടെ കൃത്യമായ....

മുതിർന്ന എഴുത്തുകാർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം; യുവ എഴുത്തുകാർക്ക് യങ് ലിറ്റററി അവാർഡും; സൈക്കിൾ കഫേ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

കണ്ണൂർ: ക്രിയേറ്റീവ് സൈക്കിൾ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ പ്രഥമ സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. ഏതെങ്കിലും പ്രത്യേക സാഹിത്യ മേഖലയ്ക്ക്....

യുവകവികൾക്കുള്ള ആശാൻ പ്രൈസ് ആര്യാഗോപിക്ക്

തിരുവനന്തപുരം: യുവ കവികൾക്കായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ ആശാൻ പ്രൈസ് ആര്യാ ഗോപിക്ക്. അവസാനത്തെ മനുഷ്യൻ എന്ന....

ആർഎസ്എസിന്റെ കൈയൂക്കിനെ അക്ഷരവെളിച്ചം കൊണ്ടു തോൽപിച്ച് കേരളത്തിലെ പുരോഗമന സമൂഹം; തലൂക്കര എകെജി വായനശാലയിലെത്തിയത് ഇരട്ടി പുസ്തകങ്ങൾ

തിരൂർ: ആർഎസ്എസുകാർ തീവച്ചുനശിപ്പിച്ച തിരൂർ തലൂക്കരയിലെ എകെജി വായനശാല മലയാളികളുടെ വലിയ മനസിന്റെ പ്രതിഫലനമായി വീണ്ടും തുറക്കാനൊരുങ്ങുന്നു. കേരളത്തിലെ പുരോഗമന....

എസ്എൽ പുരം സദാനന്ദന്റെ ജൻമവാർഷിക ദിനം

മലയാള നാടകവേദിയിലെ ബഹുമുഖ പ്രതിഭയായിരുന്നു എസ്.എൽ പുരം സദാനന്ദൻ. നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു.....

Page 8 of 12 1 5 6 7 8 9 10 11 12