അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു

കോഴിക്കോട് കോടഞ്ചേരിയിൽ ചാനും മകനും വെട്ടേറ്റു. അതിർത്തി തർക്കത്തെ തുടർന്നാണ് വെട്ടേറ്റത്. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാർ മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവം ഉണ്ടായത് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ്.

Also read:മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ് തീരം തൊട്ടു; ആറ് ജില്ലകളിൽ കനത്ത മഴ

അയൽവാസിയായ ബൈജു എന്നയാളാണ് വെട്ടിയതെന്ന് ഇവർ പറയുന്നു. കൈക്കാണ് ഇരുവർക്കും വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read:കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകം; മരണം ഉറപ്പുവരുത്താൻ പ്രതി കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News