ഒന്നാംഘട്ട പോളിങ് കഴിഞ്ഞതിന് ശേഷം മോദിയും അമിത് ഷായുമെല്ലാം നിരാശരാണ്: ഡി രാജ

ഒന്നാംഘട്ട പോളിങ് കഴിഞ്ഞതിന് ശേഷം മോദിയും അമിത് ഷായുമെല്ലാം നിരാശരാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അതിനാലാണ് മോദി ഒരു വിഭാഗത്തിനെതിരെ രാജസ്ഥാനില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നരേന്ദ്ര മോദി നടത്തിയത്.

ALSO READ:തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയി; പരാതി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണം. പ്രധാനമന്ത്രിയായാലും ആരായാലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരാണ്. സിപിഐഎമ്മും സിപിഐയുമെല്ലാം ആവശ്യപ്പെടുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News