യുപിയിലെ പ്രധാനനഗരങ്ങളുടെ അതിര്‍ത്തി കൂട്ടുന്നു; മറ്റൊരു പ്രധാന തീരുമാനം ഇങ്ങനെ

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ വാരാണസി, ഗോരഖ്പൂര്‍, പ്രയാഗ്രാജ് എന്നിവയുടെ അതിര്‍ത്തിയാണ് കൂട്ടുന്നത്. കുറച്ചധികം ഗ്രാമങ്ങള്‍ ഈ നഗരങ്ങളുമായി കൂട്ടിച്ചേര്‍ക്കുമെന്നാണ് വിവരം.

ALSO READ: ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

മറ്റൊരു പ്രധാന തീരുമാനം യുപി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ജീവപര്യന്തം ശിക്ഷ നല്‍കുമെന്നതാണ്. ഇതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമാത്രമല്ല ഒരു കോടി പിഴയും നല്‍കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News