കോഴിക്കോട് കല്ലുവെട്ടു കുഴിയിലെ വെള്ളത്തില്‍ വീണ് ആറാം ക്ലാസുകാരന്‍ മരിച്ചു

കോഴിക്കോട് മണാശ്ശേരിയില്‍ കല്ലുവെട്ടു കുഴിയിലെ വെള്ളത്തില്‍ വീണ് ആറാം ക്ലാസുകാരന്‍ മരിച്ചു.

Also Read: അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

https://www.kairalinewsonline.com/kerala-youth-shot-dead-in-america

ഓട്ടോ ഡ്രൈവര്‍ സിനിലിന്റെ മകന്‍ കാശിനാഥന്‍ (11) ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News