ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പാണ്ടിയന്‍ പറമ്പില്‍ ജഗദീഷ്- പ്രശാന്ത് ദമ്പതികളുടെ മകന്‍ ജീവനാണ് മരിച്ചത്. 12 വയസ്സായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News