നിങ്ങള്‍ക്ക് തടി കുറയ്ക്കണോ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

തടി കുറയ്ക്കാന്‍ ദിവസം മുഴുന്‍ പട്ടിണി കിടക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷകരമാണ്.ഭക്ഷണം കഴിച്ച് തടി നിയന്ത്രിക്കുകയാണ് വേണ്ടത്.പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്നാണ് ഇപ്പോള്‍ പഠനം പറയുന്നത്.

ALSO READ ;കേരളാ പൊലീസ്: കോൺസ്റ്റബിൾ ഡ്രൈവർ; 190 പുതിയ തസ്തിക

രാത്രി ഭക്ഷണത്തിന് മണിക്കൂരുകള്‍ക്ക് ശേഷമാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്.അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണം.അതുകൊണ്ടുതന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു.

ALSO READ ;ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം

പ്രോട്ടീനും അത്രതന്നെ കലോറിയുള്ള കാര്‍ബോഹൈഡ്രേറ്റും സമ്പന്നമായ പ്രാതല്‍ കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുന്നതിനൊപ്പം ഏകാഗ്രതാ കൈവരിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ALSO READ;ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി

ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി ലഭിക്കുന്നതിലൂടെ അമിതഭക്ഷണം കഴിക്കാതിരിക്കുകയും വണ്ണംവെക്കാനുള്ള സാധ്യത കുറയുകയും ചെയ്യും. അതേസമയം രാവിലത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ ശരീരഭാരം കൂടാനും പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News