ബ്രേക്ക്ഫാസ്റ്റിന് ഞൊടിയിടയില്‍ ഉണ്ടാക്കാം പിങ്ക് പുട്ട്

ബ്രേക്ക്ഫാസ്റ്റിന് ഞൊടിയിടയില്‍ ഉണ്ടാക്കാം പിങ്ക് പുട്ട്. വെറും പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ ബീറ്റ്‌റൂട്ട് പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്‌തെടുത്തത് ഒരു കപ്പ്

പുട്ടുപൊടി രണ്ട് കപ്പ്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗ്രേറ്റ് ചെയ്‌തെടുത്ത ബീറ്റ്‌റൂട്ട് മിക്‌സിയില്‍ അരച്ചെടുക്കുക.

ഇത് പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

തുടര്‍ന്ന് സാധാരണ പുട്ടുണ്ടാക്കുന്നവിധം പുട്ട് തയ്യാറാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News