മൈദയും മുട്ടയുമുണ്ടോ വീട്ടില്‍? ഇന്ന് ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു കിടിലന്‍ വിഭവം

മൈദയും മുട്ടയുമുണ്ടോ വീട്ടില്‍? ഇന്ന് ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു കിടിലന്‍ വിഭവം. മൈദയും മുട്ടയും ചേര്‍ത്തൊരു ദോശ ചുട്ട് കഴിച്ചാല്‍ ഇന്നത്തെ പ്രഭാതം ഉന്മേശം നിറഞ്ഞതായിരിക്കും.

Also Read : രാത്രിയില്‍ ഉറക്കമില്ലേ ? ഈ ജ്യൂസ് കുടിക്കൂ…. സുഖമായി ഉറങ്ങൂ…

ചേരുവകള്‍

മൈദ- മൂന്നു കപ്പ്

മുട്ട – രണ്ടെണ്ണം

നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മൈദയും മുട്ടയും ആവശ്യത്തിനു വെള്ളത്തില്‍ ഉപ്പ് ചേര്‍ത്തു കലക്കിവയ്ക്കുക.

ചൂടായ ദോശക്കല്ലില്‍ അല്‍പം നെയ്യ് പുരട്ടുക.

ദോശക്കൂട്ടെടുത്തു ദോശക്കല്ലില്‍ ഒഴിച്ച് നേര്‍മയായി പരത്തുക.

ഒരു തവണ തിരിച്ചിട്ട ശേഷം പുറത്തെടുത്ത് മുകളില്‍ അല്‍പം നെയ്യ് തേക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News