Breaking News

കണ്ണൂർ മുസ്ലിം ലീഗിൽ വിഭാഗീയത; കെഎം ഷാജിപക്ഷത്തെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ മൗനാനുമതിയോടെ ജില്ലാ നേതൃത്വം

കണ്ണൂർ മുസ്ലിം ലീഗിൽ വിഭാഗീയത; കെഎം ഷാജിപക്ഷത്തെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിൻ്റെ മൗനാനുമതിയോടെ ജില്ലാ നേതൃത്വം

സംഘടനാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം ലീഗില്‍ പ്രവർത്തകർ സോഷ്യൽ മീഡിയകളിലടക്കം ചേരിതിരിഞ്ഞ് പരസ്യ ഗ്രൂപ്പ് പോരിലേക്ക് നീങ്ങുന്നു.സംഘടനാ തെരഞ്ഞെടുപ്പു നടന്നുകൊണ്ടിരിക്കെ സംസ്ഥാന സെക്രട്ടറി....

ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്

ഭീമാകോറേഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. അമേരിക്കന്‍ ഫോറന്‍സിക് സംഘമായ....

ഇന്ത്യ ചൈന സംഘര്‍ഷം: പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്

അരുണാചല്‍ പ്രദേശില്‍ തവാങ്ങിലുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ നോട്ടീസ് നല്‍കിയിരുന്നു.....

വായുമാര്‍ഗം ചൈനയെ പ്രതിരോധിച്ച് യുദ്ധവിമാനങ്ങള്‍

അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടത്തിയ പ്രകോപനത്തിന് മുമ്പ് വായുമാര്‍ഗം ചൈന ആക്രമണത്തിന് ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന....

ഐഎഫ്എഫ്കെയിൽ കണ്ടുമുട്ടിയവർ വിവാഹിതരായപ്പോൾ; വിവാഹവേദിയിൽ നിന്നും ഐഎഫ്എഫ്കെ വേദിയിലേക്ക് വരനും വധുവും

ആറ് വർഷം മുമ്പ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പരിചയപ്പെട്ടവർ വിവാഹിതരായ ശേഷം നേരെ എത്തിയത് ഐഎഫ്എഫ്‌കെ വേദിയിൽ.എഴുത്തുകാരനും സംവിധായകനുമായ പാമ്പള്ളി....

ശബരിമലയില്‍ ദര്‍ശന സമയം കൂട്ടും

ശബരിമലയിൽ ദർശനസമയം അരമണിക്കൂർ വർധിപ്പിക്കും. ഭക്തജനത്തിരക്ക് ക്രമാതീതമായതോടെയാണ് സമയക്രമത്തിൽ മാറ്റം വന്നിരിക്കുന്നത്.പൂജാദികർമ്മങ്ങൾക്ക് സമയക്രമീകരണം ഏർപ്പെടുത്തുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്....

ഹിമാചലിൽ സുഖ് വിന്ദർ; വിക്രമാദിത്യയും അഗ്നിഹോത്രിയും ഉപമുഖ്യമന്ത്രിമാർ

സുഖ് വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡിൻ്റേതാണ് തീരുമാനം. മുൻ മുഖ്യമന്ത്രിയും ലോകസഭാ അംഗവും സംസ്ഥാന....

രാജ്യത്തെ കൊവിഡ് മരണം 5.30 ലക്ഷമെന്ന് കേന്ദ്രം

രാജ്യത്ത് അഞ്ച് ലക്ഷം കവിഞ്ഞ് കോവിഡ് മരണങ്ങള്‍. ഈ മാസം 6 വരെ 5,30,633 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന്....

മേപ്പാടി സംഭവം; വി ഡി സതീശൻ്റെ വാദം പൊളിയുന്നു; കെ എസ് യു നേതാവ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കൈരളിന്യൂസിന്

മേപ്പാടി സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാദം പൊളിയുന്നു. അപർണ ഗൗരിയെ ആക്രമിച്ചത് കെ എസ് യു, എംഎസ്....

ന്യൂനപക്ഷ ഫെലോഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ന്യൂനപക്ഷ ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷ ക്ഷേമമന്ത്രാലയം നടപ്പിലാക്കിവരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കിയതായി....

വില കുറഞ്ഞ രാഷ്ട്രീയത്തിന് പ്രതിപക്ഷം ശ്രമിക്കരുത്: മന്ത്രി എംബി രാജേഷ്

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം കക്ഷി രാഷ്ട്രീവത്ക്കരിക്കേണ്ടതല്ലെന്നും പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്ന് ഉപയോഗത്തെ സഹായിക്കുന്നതരത്തിലായിപ്പോയെന്നും മന്ത്രി എം ബി രാജേഷ്. ”ലഹരിക്കെതിരായ പോരാട്ടത്തിലാണ്....

സാബു ജേക്കബ് നിരന്തരം അപമാനിക്കാൻ ശ്രമിച്ചു: പി വി ശ്രീനിജൻ എംഎൽഎ

സാബു ജേക്കബ് നിരന്തരം അപമാനിക്കാൻ ശ്രമിച്ചുവെന്ന് പിവി ശ്രീനിജൻ എംഎൽഎ മാധ്യമങ്ങളോട്. എല്ലാ സാമൂഹിക മാധ്യമങ്ങളിലും തന്നെ അധിക്ഷേപിച്ചുവെന്നും നിരന്തരമായി....

ആദ്യമണിക്കൂറില്‍ ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; സിറ്റിംഗ് സീറ്റില്‍ സിപിഐഎം മുന്നില്‍

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഈ നിമിഷത്തെ കണക്കുകളനുസരിച്ച്....

ആദ്യമണിക്കൂറില്‍ ഗുജറാത്തില്‍ ബിജെപി; ഹിമാചലില്‍ ഒപ്പത്തിനൊപ്പം

വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണ....

SFI നേതാവിനെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം

വയനാട്ടില്‍ SFI നേതാവ് അപര്‍ണ്ണ ഗൗരിയെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളി ടെക്‌നിക് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ....

‘ചാന്‍സലര്‍ പിള്ളേരു കളിക്കുന്നു’; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കേരള സര്‍വ്വകലാശാല സെനറ്റ് കേസില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ജസ്റ്റിസ്....

മേപ്പാടി പോളിയിലെ മയക്കുമരുന്ന് ആക്രമണം;അപര്‍ണയെ ആക്രമിച്ച 2 പേര്‍ കൂടി പിടിയില്‍

മേപ്പാടി പോളിയില്‍ വെച്ച് എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണയെ ആക്രമിച്ച മയക്കുമരുന്ന് മാഫിയ സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍. മേപ്പാടി....

പ്രതിപക്ഷത്തിന് ആശയവൈകല്യം; തുറമുഖ നിർമാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം: സജി ചെറിയാൻ എംഎൽഎ

വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ എംഎൽഎ. പ്രതിപക്ഷത്തിന് ആശയവൈകല്യമാണെന്നും തുറമുഖ നിർമാണത്തിന് അനുമതി നൽകിയത്....

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികള്‍ക്ക് മരണംവരെ തടവുശിക്ഷ

കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ....

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശി യശ്വന്ത്(22) ആണ് മരിച്ചത്. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയാണ്....

ലഖിംപൂർ ഖേരി കൂട്ടക്കൊല; കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആശിഷ് മിശ്രയുടെ ഹർജി തള്ളി

ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആശിഷ് മിശ്രയുടെ ഹർജി കോടതി തള്ളി. ലഖിംപൂർ കോടതിയാണ് ഹർജി തള്ളിയത്. നാളെ....

143 ദിവസം സംസ്ഥാനത്തിന് പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; ചട്ടം ലംഘിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍മാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന്....

Page 12 of 125 1 9 10 11 12 13 14 15 125