Breaking News
തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4. 30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിക്കുക. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്....
കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. ടോൾ പരിവ് നിർത്തി വെക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നല്‍കിയിരിക്കുകയാണ്. ടോള്‍....
കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ റെയില്‍വേ പൊലീസ്....
കേരളത്തിലെ ദേശീയപാതകളിലെ ടോൾ പിരിവ് പൂർണ്ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ കേന്ദ്ര ദേശീയ പാത അതോറിറ്റി ചെയർമാന് കത്ത്നൽകി.6....
അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെ് ആരോപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ശക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍....
കടലില്‍ ചാടിയും ട്രാക്ടര്‍ ഓടിച്ചും കേരളത്തോട് കാണിക്കുന്ന സ്‌നേഹത്തിന് രാഹുലിന് ‘നന്ദി’ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയിലെ സമരത്തെ....
കേരളത്തില്‍ അഴിമതി ഇല്ല: മുഖ്യമന്ത്രി....
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു വര്‍ഗ്ഗീകലാപവും കേരളത്തില്‍ ഉണ്ടായിട്ടില്ല....
3 ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കോണ്‍ഗ്രസ് തുടങ്ങി വെച്ച നയം മൂലം....
ആഴടക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. സര്‍ക്കാര്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. മത്സ്യമേഖലയില്‍ ഒരു കോര്‍പ്പറേറ്റിനെയും അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍....
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി.. സര്‍ക്കാര്‍ മത്സ്യതൊഴിലാളികൾക്ക് ഒപ്പമാണ്. മത്സ്യമേഖലയില് ഒരു കോര്പ്പറേറ്റിനേയും....
വയലാർ കൊലപാതകം അസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. റോഡരികിൽ നിർത്തിയിട്ട കാറിൽ മാരകയുധങ്ങൾ സജ്ജമാക്കി.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം....
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ്.....
കോണ്ഗ്രസ് ബിജെപി വോട്ട് കച്ചവടം തുടരുമെന്നതിന് സൂചനയാണ് കോണ്ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് എന്ന് നിയുക്ത സിപിഐഎം സംസ്ഥാന സെക്രട്ടറി....
സാമൂഹിക മാധ്യമങ്ങൾക്ക് മാർഗനിർദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ പരാതികൾക്ക് സാമൂഹിക മാധ്യമങ്ങൾ പരിഹാരം കാണണം. പരിഹാര സെൽ രൂപീകരിക്കണം.....
കൈറ്റിന്‍റെ ‘ഫസ്റ്റ്ബെല്‍’ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം.കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നതിനായി സാങ്കേതിക വിദ്യകള്‍....
മലയാളത്തിന്റെ പ്രിയപ്പെട്ട കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. മലയാള കവിതാ ശാഖയില്‍....
ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ്....
ലീഗിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രന്; പ്രസ്ഥാവനയെ കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്‍. അബ്ദുള്ള ക്കുട്ടി മത്സരിക്കാൻ യോഗ്യനാണെന്നും....
ആലപ്പുഴ ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്‍റെ കൊലപാതകത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി....
എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു....