Breaking News

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ പടിയില്‍ രക്തക്കറ

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ പടിയില്‍ രക്തക്കറ

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലുള്ള വീടിന് നേരെ ആക്രമണം. വാടകവീടിന്റെ മുന്നിലെ ജനല്‍ ചില്ലുകള്‍ കല്ലു കൊണ്ട് ഇടിച്ചു തകര്‍ക്കുകയും സമീപ പ്രദേശങ്ങളില്‍ രക്തത്തിന്റെ അംശവുമുണ്ട്. വീടിന്....

ഇറ്റ്‌ഫോക്കിന്റെ ജനകീയത അതിശയിപ്പിക്കുന്നു: മല്ലികാ സാരാഭായ്

ഇറ്റ്‌ഫോക്കിന്റെ ജനകീയത അതിശയിപ്പിക്കുന്നുവെന്ന് നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ്. പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സന്ദര്‍ശിക്കുകയായിരുന്നു മല്ലികാ സാരാഭായ്. വലിയൊരു....

ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍; സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ജോഷിമഠില്‍ വീണ്ടും പുതിയ വിള്ളലുകള്‍ ഉണ്ടായതായി സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡിലെ അഞ്ച് കെട്ടിടങ്ങളിലാണ് പുതിയ വിള്ളലുകള്‍ രൂപപ്പെട്ടത്. ഇതോടെ....

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. വിമാനത്താവളത്തിന് പുറത്തുവെച്ച് കഴിഞ്ഞവര്‍ഷം പൊലീസ് പിടികൂടിയത് 40 കോടിയിലധികം രൂപയുടെ....

ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയുടെ ആക്രമണം. തത്തേങ്ങലം മൂച്ചിക്കുന്നത്ത് ആടിനെ പുലി അക്രമിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.....

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ ബാര്‍ക്ളേസും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡുമടക്കമുള്ള സ്ഥാപനങ്ങളാണ് കിട്ടാക്കടപ്പേടിയിലുള്ളത്.....

തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 12000 കടന്നു

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 12000 കടന്നു. 8500 പേരുടെ മരണം ഔദ്യോദികമായി പ്രഖ്യാപിച്ചു. ഭൂകമ്പത്തില്‍ പരുക്കേറ്റവരുടെ എണ്ണം 10000....

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിനോദ് കെ ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശിപാര്‍ശ

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി....

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായവരില്‍ ഇന്ത്യാക്കാരനും

തുര്‍ക്കി ഭൂകമ്പത്തില്‍ ഇന്ത്യന്‍ സ്വദേശിയെ കാണാതായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബംഗളൂരു സ്വദേശിയെയാണ് കാണാതായത്.10 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍....

മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തു

കോണ്‍ഗ്രസ് നേതാവും ലോക് സഭാ അംഗവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തു.....

പാര്‍ലമെന്റ് മാര്‍ച്ചിനെത്തിയ മെഹ്ബൂബയെ പൊലീസ് തടഞ്ഞു

ജമ്മു കശ്മീരില്‍ കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ നടത്തുന്ന നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനെത്തിയ പി ഡി പി അധ്യക്ഷ....

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം; തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 9400 കടന്നു

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നുര്‍ദഗി ജില്ലയില്‍....

കേരളം കട്ടപ്പുറത്താകുമെന്ന് പറയുന്നവരുടെ സ്വപ്നം കട്ടപ്പുറത്താകും:മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളം കട്ടപ്പുറത്താകുമെന്ന് പറയുന്നവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും കേരളം കടക്കെണിയിലല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി....

എറണാകുളത്തും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് അക്രമ സമരം

എറണാകുളത്തും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസിന്റെ അക്രമ സമരം. പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എറണാകുളത്ത് അക്രമസക്തരായ....

സൈബി ജോസ് രാജിവെച്ചു

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂര്‍ രാജിവെച്ചു. കൈക്കൂലിക്കേസില്‍ പ്രതിയായ സൈബി ജോസിനെതിരെ അന്വേഷണം നടക്കുന്ന....

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍....

പന്തീരാങ്കാവ് യുഎപിഎ കേസ്; എന്‍ഐഎക്ക് തിരിച്ചടി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ ഐ എക്ക് തിരിച്ചടി. പ്രതി അലന്‍ ഷുഹൈബിന്റ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ....

സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍

സിറിയക്കെതിരെ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ്....

സാധാരണക്കാരന്റെ കീശ കീറും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ

റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ. 25 ബെയ്സിസ് പോയിന്റ് ആണ് ഉയര്‍ത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഈ....

ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍

കോഴിക്കോട് ജില്ലയിലും ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍. പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗങ്ങളില്‍ എ ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ്....

‘ലഖന്‍പൂര്‍’ അല്ലെങ്കില്‍ ‘ലക്ഷ്മണ്‍പൂര്‍’; ലക്‌നൗവിന്റെ പേര് മാറ്റണമെന്ന് ബിജെപി എം പി

ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്‌നൗവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് എം പി. ലക്‌നൗവിന്റെ പേര് ‘ലഖന്‍പൂര്‍ അല്ലെങ്കില്‍....

വൃത്തിഹീനമായ സാഹചര്യത്തില്‍ ബോംബെ മിഠായി നിര്‍മ്മാണം;കൊല്ലത്ത് മിന്നല്‍ പരിശോധന

കൊല്ലം പുതിയകാവില്‍ അനധികൃത ബോംബെ മിഠായി കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ മിഠായി ഉല്‍പ്പാദിപ്പിക്കുന്നതായി പരിശോധനയില്‍....

Page 4 of 125 1 2 3 4 5 6 7 125
GalaxyChits
bhima-jewel
sbi-celebration

Latest News