Breaking News

‘കെ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല’; മലക്കം മറിഞ്ഞ് കെ സുധാകരന്‍

‘കെ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല’; മലക്കം മറിഞ്ഞ് കെ സുധാകരന്‍

കെ-റെയിലില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ആശയകു‍ഴപ്പം. കെ.റെയില്‍ പദ്ധതിക്ക് യുഡിഎഫ് എതിരല്ലെന്ന് മലക്കം മറിഞ്ഞ് കെ.സുധാകരന്‍. തരൂര്‍ കോണ്‍ഗ്രസില്‍ ഒരു എംപി മാത്രം, ഇരിക്കുന്നിടം കുഴിക്കരുതെന്നും തരൂരിന് സുധാകരന്റെ....

ജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. ചർച്ചയിൽ പങ്കെടുത്ത്....

24 കായിക താരങ്ങള്‍ക്ക് ഉടന്‍ നിയമനം നല്‍കും; മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍

കാ​യി​ക​ താ​ര​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 24 കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തോ​ടെ 17 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ്....

ഇന്ന് 3471 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 4966

കേരളത്തിൽ ഇന്ന് 3471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം....

തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു

തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണ പ്രിയ ആണ് മരിച്ചത്. കോഴിക്കോട്....

പെഗസസ്; മദൻ ബി. ലോക്കൂർ കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി

പശ്ചിമ ബംഗാൾ സർക്കാർ നിയോഗിച്ച ജസ്റ്റിസ് മദൻ ബി. ലോക്കൂർ ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. സുപ്രീംകോടതി....

കണ്ണൂർ തളിപ്പറമ്പിൽ വഖഫ് കൊള്ള; സ്വത്തുക്കളിൽ 545 ഏക്കറോളം ഭൂമി കയ്യേറി

കണ്ണൂർ തളിപ്പറമ്പിൽ വഖഫ് കൊള്ള. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിക്ക് കീഴിലുള്ള വഖഫ് സ്വത്തുക്കളിൽ 545 ഏക്കറോളം ഭൂമിയാണ്....

പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി

പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പദ്ധതി നിലവിൽ വരുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ....

കെ റെയിൽ കേരളത്തിനാവശ്യം; വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമാണെന്നും വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും സി പി ഐ എം സംസ്ഥാന....

കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

എറണാകുളത്ത് ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം....

കേരളത്തിൻ്റെ പല പദ്ധതികളെയും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്നു; കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൻ്റെ പല പദ്ധതികളെയും കേന്ദ്ര സർക്കാർ തടസപ്പെടുത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് പോലും....

പരിസ്ഥിതിലോല വിഷയം; കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരം; ജോൺ ബ്രിട്ടാസ് എം പി

പരിസ്ഥിതിലോല വിഷയത്തിൽ കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എം പി. ബൃഹത്തായ ചർച്ചയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.ആറ്....

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കേന്ദ്രത്തിന്റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി സര്‍ക്കാര്‍. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുളള....

സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപന നയം; ഇന്ത്യയില്‍ ആദ്യമായി അംഗീകാരം നൽകുന്ന സംസ്ഥാനമായി കേരളം

ഇന്ത്യയില്‍ ആദ്യമായി സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനുള്ള നയത്തിന്‌ കേരളം അംഗീകാരം നൽകി. 27,000 ഹെക്ടർ വിദേശ-, -ഏകവിളത്തോട്ടങ്ങൾ ഒഴിവാക്കി വനം....

സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ....

സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്താൻ തീരുമാനം

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ തീരുമാനം. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ....

കണ്ണൂർ സർവകലാശാല വി സി നിയമനം; ഗവർണറിന്റെ നിലപാടുകളിൽ ദുരൂഹത

കണ്ണൂർ വിസി പുനർനിയമനം ഹൈക്കോടതി ശരിവെച്ചതോടെ ചോദ്യം ചെയ്യപ്പെടുന്നത് ചാൻസലർ കൂടിയായ ഗവർണറുടെ നിലപാടുകളിലെ ദുരൂഹതയാണ്. കോടതിയിൽ, വിസി നിയമനത്തെ....

വി സി നിയമനം; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

വിസി നിയമനത്തിൽ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത് .  വിസിയെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം. സെർച്ച്....

60 അടി ഉയരത്തില്‍ ഭീമന്‍ നക്ഷത്രം; ക്രിസ്തുമസ് വരവറിയിച്ച് തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളി

മുവാറ്റുപുഴ തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലാണ് മനോഹരമായ ഈ നക്ഷത്രമൊരുക്കിയത്. 60 അടി ഉയരത്തിലുള്ള ഭീമൻ നക്ഷത്രം കണ്ടാല്‍ ആരും....

ഹൗസ് സര്‍ജന്‍മാര്‍ പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു

ഹൗസ് സര്‍ജന്‍മാര്‍ പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും സമരം തുടരാനുള്ള തീരുമാനം....

റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സമിതി: മന്ത്രി വീണാ ജോര്‍ജ്

പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍....

സംസ്ഥാനത്ത്‌ 4 പേർക്ക് കൂടി ഒമൈക്രോൺ

സംസ്ഥാനത്ത്‌ 4 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമൈക്രോൺ കേസുകൾ....

Page 56 of 125 1 53 54 55 56 57 58 59 125