Breaking News

ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുക; അമിതഭാരമുണ്ടാകില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുക; അമിതഭാരമുണ്ടാകില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിലുണ്ടാവുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് അമിതഭാരമുണ്ടാകില്ലെന്നും എന്നാല്‍ ചിലവ് ചുരുക്കല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ടു പോകാനുള്ള ബജറ്റായിരിക്കും....

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒന്‍പത് മണിക്ക് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡാനന്തരം കേരള സമ്പദ്....

കരുനാഗപ്പള്ളി സംഭവത്തിൽ സഭയിൽ വാക്കേറ്റം; അസംബന്ധം വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി

സിപിഐഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള സ്ഥലമാക്കി നിയമസഭയെ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരുനാഗപ്പള്ളി സംഭവത്തിൽ ചർച്ചയാവശ്യപ്പെട്ട് അവതരിപ്പിച്ച....

നീതി പൂര്‍ണമായി കിട്ടിയില്ലെന്ന് ജയില്‍ മോചിതനായ സിദ്ദിഖ് കാപ്പന്‍

യു.എ.പി.എ കേസില്‍ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ മോചിതനായി. രണ്ട് വര്‍ഷത്തിലേറെയായി....

അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

തൃശൂരിൽ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍....

വധശിക്ഷ; നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിര്‍ണായക ഇടപെടല്‍

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി പ്രോസിക്യൂഷന്റെ....

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

യുപിയിൽ തടവിൽ കഴിയുകയായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ പി....

കെ പി സി സിയിൽ സുധാകരനെ മുൻനിർത്തി ചെന്നിത്തലയുടെ ഒളിയുദ്ധം

കെ പി സി സി ആസ്ഥാനത്തെ നേതാക്കളുടെ ചുമതലമാറ്റത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും കെ.സി വേണുഗോപാലിനും അതൃപ്തി. ചുമതല മാറ്റത്തിന്....

അദാനി ഗ്രൂപ്പ് എഫ് പി ഒ പിൻവലിച്ചു; സഹകരിച്ചവർക്ക് നന്ദി അറിയിച്ച് ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് എഫ് പി ഒ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാനും തീരുമാനമായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ....

കേന്ദ്ര ബജറ്റ്: പൊന്നിന് പൊന്നും വില; സില്‍വറിനും വിലകൂടും

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് നിര്‍മ്മലാ സീതാരാമന്‍. മൊബൈലിനും ടീവിക്കും വിലകുറയുമ്പോള്‍ സിഗരറ്റിന്റെ വില കൂടുമെന്നും ബജറ്റ്....

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ്

മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര ബജറ്റ്. മത്സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന്....

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും: നിര്‍മ്മലാ സീതാരാമന്‍

അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അരിവാൾ രോഗം അഥവാ....

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു; കേന്ദ്ര ബജറ്റ് അവതരണം ഇങ്ങിനെ

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തെളിച്ചമുള്ള നക്ഷത്രമായി ലോകം തിരിച്ചറിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍. ബജറ്റ് അവതരണ പ്രസംഗത്തിന്റെ ആമുഖമായാണ്....

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യം:മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യമായി....

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിധി പറയും. ജസ്റ്റിസ് ബദറുദ്ദീന്റെ....

ഹോട്ടല്‍ പാഴ്സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; ശക്തമായ പരിശോധന

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്‌സലുകളില്‍ വേണമെന്ന് ഇന്നുമുതല്‍....

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും....

മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമോ ?

ആദായനികുതി ഘടനയിലെ മാറ്റം ഉള്‍പ്പെടെ മധ്യ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ആദായ....

കേന്ദ്ര ബജറ്റ്; നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

പൊതു ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഓഹരി വിപണിയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.ധനക്കമ്മി മെച്ചപ്പെടുത്തുകയെന്നതാകും കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രധാന....

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബിക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍. വിശദീകരണം....

ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ കെട്ടിടത്തിലെ 14 പേർ മരിച്ചു. ധൻബാദിലെ അപ്പാർട്ട്‌മെന്റായ ആശിർവാദ് ടവറിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം....

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ദില്ലി പട്യാലഹൗസ് കോടതിയാണ് മിശ്രയ്ക്ക്....

Page 6 of 125 1 3 4 5 6 7 8 9 125
GalaxyChits
bhima-jewel
sbi-celebration

Latest News